കിളികൊല്ലൂർ: കൈരളി നഗർ 96 പാലക്കൽ വീട്ടിൽ കെ. ചെല്ലപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പരേതനായ വിജയകുമാർ, അജയകുാർ, അജയകുമാരി, വിജയകുമാരി, ഷൈലജകുമാരി. മരുമക്കൾ: വസന്ത, സുധർമ, പരേതനായ രമണൻ, സോമരാജൻ, കിഷോർകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.