സിവിൽ സ്റ്റേഷൻ: ചുള്ളിയോട് കാനങ്ങോട്ട് കിഴക്കെ മൂത്തേടത്ത് പരേതനായ ശങ്കരൻകുട്ടിയുടെ മകൻ കെ. സുരേഷ് (56- കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: ബിനി. മകൻ: വൈഭവ്. മാതാവ്: നാരായണി. സഹോദരങ്ങൾ: ബാബു, സരസു, പരേതയായ നിർമല, സജിത. മരുമക്കൾ: സരള, നാരായണൻ, പരേതനായ കൃഷ്ണൻ.