കോട്ടൂളി: മുേണ്ടട്ട് പറമ്പിൽ കക്കാട്ട് വീട്ടിൽ താമസിക്കുന്ന പരേതനായ ഹരിദാസൻ-ശ്യാമള എന്നിവരുടെ മകൻ ഹരിഷ് കക്കാട്ട് (പി.ഡബ്ല്യു.ഡി കരാറുകാരൻ -52) നിര്യാതനായി. ഭാര്യ: റജിത. മക്കൾ: അതുല്യ, ആദർശ് (സിവിൽ എൻജിനീയർ).