മായന്നൂർ: കാവുവട്ടം തറയിൽ കീർത്തിയിൽ മാധവൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: ഗിരിജ വല്ലഭൻ, പരേതനായ മുരളീധരൻ. മരുമക്കൾ: പത്മിനി, സുധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.