കൊടുങ്ങല്ലൂർ: മേത്തല കടുക്കച്ചുവട് ചക്കമാട്ടിൽ കുഞ്ഞിറ്റിയുടെ മകൻ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ധനുകുമാർ, രമ്യ. മരുമക്കൾ: സൗമ്യ (കെ.എസ്.എഫ് ഇ), ബിമൽ (സൗദി).