മണലൂർ: കമ്പിനിപ്പടി സെൻററിന് സമീപം കാരയിൽ രാമകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സരള, ലതിക, മോഹനൻ, പ്രദീപ്, മനോജ്, പരേതയായ സത്യ. മരുമക്കൾ: അപ്പുണ്ണി, സിദ്ധാർഥൻ, ശ്രീനിവാസൻ, മോഹിനി, ശ്രീന, സിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.