വടക്കാഞ്ചേരി: ചാലക്കുടി കൂടപ്പുഴ ചാത്തേലിൽ പരേതനായ രാമനാഥ മേനോെൻറ ഭാര്യ കാളിവീട്ടിൽ ലീലാവതി അമ്മ (89) മിണാലൂരിൽ നിര്യാതയായി. മക്കൾ: മുരളി (റിട്ട. പി.ഡി.ഐ.എൽ), ശ്യാമള, മിനി (റിട്ട. എൽ.ഐ.സി അസിസ്റ്റൻറ് ഡിവിഷനൽ മാനേജർ). മരുമക്കൾ: തുളസി, ശങ്കരനാരായണൻ (റിട്ട. എഫ്.സി.ഐ), അജിത് (റിട്ട. എസ്.ബി.ഐ മാനേജർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.