തിരൂർ: ചിറ്റിലപ്പിള്ളി പരേതനായ ലോനപ്പെൻറ മകൻ മാത്യു (73) നിര്യാതനായി. സഹോദരങ്ങൾ: ശോശന്നം, വർഗീസ്, ബേബി.