അരൂക്കുറ്റി: അരൂക്കുറ്റി ഒന്നാംവാർഡ് ഇടക്കാട്ട് വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ സുഹ്റ (75) നിര്യാതയായി. മക്കൾ: നദീറ, റംലത്ത്, മുംതാസ്, ഷംസുദ്ദീൻ, നൗഷാദ്, ഷാജഹാൻ, മെഹബൂബ്, ഹബീബ്, മുഹമ്മദ് ഷാഫി. മരുമക്കൾ: ഹമീദ്, ജുമൈലത്ത്, സഫീർ, സുനിത, സുമി, നൗഫർ, ഹഫ്സിയ, അനീഷ, സനിയ.