ചെങ്ങന്നൂർ: കോടുകുളഞ്ഞി തെങ്ങുവിളയിൽ സന്തോഷ് ഭവനിൽ കുഞ്ഞുമോൻ (72) നിര്യാതനായി. വലിയതോട്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: സന്തോഷ്, അനു. മരുമകൻ: വിപിൻ. സംസ്കാരം ശനിയാഴ്ച 11.30ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ.