ചേർത്തല: നഗരസഭ 18ാം വാർഡ് ആശാരിവെളിയിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (101) നിര്യാതയായി. മക്കൾ: ലീലാമണി, ഹരിദാസ്, സുഭാഷിണി, പരേതനായ ദാസപ്പൻ പിള്ള. മരുമക്കൾ: രാജമ്മ, അരവിന്ദാക്ഷൻ, രാധാമണി, പരേതനായ കരുണാകരൻ പിള്ള.