ചേര്‍ത്തല: ദേശീയ അവാർഡ് ജേതാവും പ്രശസ്ത കാമറമാനുമായ സണ്ണി ജോസഫിെൻറ പിതാവ് ചേർത്തല നഗരസഭ 28ാം വാര്‍ഡ് ചെറുവള്ളിക്കാട്ട് സി.വി. ജോസഫ് (കുട്ടപ്പന് -97) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് പനങ്കുഴക്കല്‍ ഒഴുകയില്‍ കുടുംബാംഗം ത്രേസ്യാമ്മ ജോസഫ്. മറ്റ് മക്കള്‍: പ്രഫ. ജോസി ജോസഫ് (എസ്.ജെ.സി.സി, ചങ്ങനാശ്ശേരി), ബെന്നി ജോസഫ് (ദുൈബ), ഷേര്‍ളി, മില്‍ബി (അധ്യാപിക, ഹോളിഫാമിലി എച്ച്.എസ്.എസ്.എസ്, ചേര്‍ത്തല), റാണി, വീണ, പരേതയായ ലിസി. മരുമക്കള്‍: റോസമ്മ, പുഷ്പ, കെ.ജെ. കുര്യന്, ഏലിയാമ്മ, തോമസ്, ജെയ്സണ്‍, പരേതരായ ബേബിച്ചന്, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.