ചേർത്തല: ചേന്നംപള്ളിപ്പുറം കുട്ടൻചാലിൽ പൂതംകുന്നേൽ മുകുന്ദൻ (82) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിജുമോൻ (ശാന്തിഗിരി ആശ്രമം), അജിമോൾ, സജിമോൻ. മരുമക്കൾ: സുരേഷ്, അമൃത.