ചേർത്തല: അരീപ്പറമ്പ് ജിതിൻ നിവാസിൽ കെ.ആർ. തങ്കമണി (58) നിര്യാതനായി. ഭാര്യ: നിജമോൾ. മക്കൾ: ജിതിൻ, വിനിത.