തൊടുപുഴ: പന്തക്കൽ പി.ജെ. മാത്യു (73) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ: കാളിയാർ നമ്പ്യാപറമ്പിൽ കുടുംബാംഗം ഷേർളി. മക്കൾ: കിഷോർ മാത്യു (ഷിക്കാഗോ), അഡ്വ. മെൽബിൻ മാത്യു (എറണാകുളം), മിനു മാത്യു. മരുമക്കൾ: സജീന കിഷോർ (ഷിക്കാഗോ), പ്രിൻഷാ മെൽബിൻ (മുംബൈ), ഡോണി ജോസ് (ന്യൂസിലൻഡ്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷിക്കാഗോ മാർത്തോമാശ്ലീഹ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.