െതാടുപുഴ: ഇടയ്ക്കാട്ടുകയറ്റം എടാട്ട് പരേതനായ കുര്യെൻറ ഭാര്യ റോസമ്മ (92) നിര്യാതയായി. മക്കൾ: സണ്ണി (കുഞ്ഞച്ചൻ), ആനിയമ്മ, രാജു, പരേതയായ മറിയാമ്മ. മരുമക്കൾ: ഗ്രേസി, ക്ലീറ്റസ്, മാത്യു, ബീന.