തിരുവല്ല: മുംബൈ ഠാക്കൂര്‍ ലിന്യൂ ആശ്ര ബില്‍ഡിങ് ബി 23ല്‍ കാര്‍ത്യാനിയമ്മ (ഓമന- 69) നിര്യാതയായി. തിരുവല്ല മുത്തൂര്‍ കോവിലകത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ എം.എസ്. ശങ്കരമേനോന് (പടിഞ്ഞാറേ അണ്ടൂര്‍, കുമരകം). മക്കള്‍: ഹേമ, ഉമ, സീമ. മരുമക്കള്‍: പ്രമോദ്, സുകുമാരന്‍, പ്രദീപ്.