കോതമംഗലം: മലയിന്‍കീഴ് തെക്കേക്കര വിന്‍സെൻറ് ടി. ജേക്കബ് (64) നിര്യാതനായി. ഭാര്യ: ഇലഞ്ഞി കുരീത്തടം കുടുംബാംഗം നിര്‍മല. മക്കള്‍: വിനീറ്റ, ഫാ. ജേക്കബ് തെക്കേക്കര (നാഗ്പുര്‍). മരുമകന്: സിബി രാമപുരം. സംസ്കാരം വെള്ളിയാഴ്ച 10ന് കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രൽ സെമിത്തേരിയിൽ.