കോതമംഗലം: ഇളമ്പ്ര കണ്ണംകുളം കട്ടങ്ങനാൽ കെ.ജെ. തോമസിെൻറ ഭാര്യ നിമ്മി തോമസ് (68) നിര്യാതയായി. കോട്ടയം പള്ളംചിറയിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ്, സൂസൻ. മരുമക്കൾ: മിൻസി, ജെഫീൻ മാത്യു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വടാട്ടുപാറ ഹെവൻലി ഫീസ്റ്റ് ചർച്ച് സെമിത്തേരിയിൽ.