കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത്കവല മുഞ്ചക്കല്‍ മക്കാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. പേഴക്കാപ്പിള്ളി ചളിക്കണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുബൈദ, താഹിറ, സബൂറ, നസീമ, അബ്ദുല്‍കബീര്‍, അബ്ദുല്‍ അസീസ് (ട്രാഫിക് പൊലീസ്, പെരുമ്പാവൂര്‍), അബ്ദുല്‍ ജലീല്‍ (സി.ആര്.പി.എഫ്). മരുമക്കള്‍: അലി ദാരിമി, മൊയ്തു, നവാസ്, യൂനുസ്, ഷഹര്ബാന്, സജന, ഷംസീന.