ആലങ്ങാട്: പാനായിക്കുളം പ്ലാക്കടപറമ്പിൽ പരേതനായ അർജുനെൻറ ഭാര്യ കാളി (82) നിര്യാതയായി. മക്കൾ: സജീവ് അർജുനൻ, സുരേന്ദ്രനാഥ്, പി.എ. രവീന്ദ്രനാഥ് (ഡി.സി.സി അംഗം), സജീന്ദ്രൻ, ഭാഗ്യസൂയം. മരുമക്കൾ: ഷൈലജ സജീവ്, സുജാത സുരേന്ദ്രൻ, ദീപ സജീന്ദ്രൻ, സോജൻ ചുള്ളിക്കാട്.