പറവൂർ: കിഴക്കേപ്രം വടക്കേത്തറ വീട്ടിൽ പരേതനായ കുമാരെൻറ മകൻ വി.കെ. ശശിധരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കല. മക്കൾ: സ്മിജേഷ്, സ്മിത. മരുമക്കൾ: ബിന്ദു, ഗിരീഷ്.