കറുകുറ്റി: മൂന്നാംപറമ്പ് ഇഞ്ചയ്ക്കൽ ആൻറണി (85) നിര്യാതനായി. ഭാര്യ: നെടുങ്ങപ്ര പാറേമാൻ എൽസി. മക്കൾ: ജോയി, ജോർജ്, സിസി, സെബാസ്റ്റ്യൻ, ട്രീസ, ഷീബു, ഫാ. സാജ്യൂ ഇഞ്ചയ്ക്കൽ (സി.എം ഒഡിഷ). മരുമക്കൾ: ഗ്രേസി, റെജി, ജോയ്, മഞ്ചു, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കാർമൽഗിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.