പറവൂർ: കേരള പൊലീസ് റിട്ട. സബ് ഇൻസ്പെക്ടർ വടക്കേക്കര മടപ്ലാതുരുത്ത് വലിയവീട്ടിൽ ബാലകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: മണി (റിട്ട. അധ്യാപിക). മക്കൾ: അജിത (റിട്ട. അധ്യാപിക), പരേതനായ അനിൽകുമാർ, സുനിൽകുമാർ (ബിസിനസ്). മരുമക്കൾ: ഷാജി (മർച്ചൻറ് നേവി), പ്രിയ അനിൽ, ആശ സുനിൽ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.