പറവൂർ: തോന്ന്യകാവ് നന്ദനത്തിൽ പി.പി. ശോഭ (58) നിര്യാതയായി. എസ്.ബി.ഐ പറവൂർ ശാഖ മുൻ ജീവനക്കാരിയാണ്. ഭർത്താവ്: ഹരി ശിവറാം. മക്കൾ: വരുൺ എച്ച്. ശിവറാം (ശ്രീഗോകുലം ഹെൽത്ത് കെയർ കൊച്ചി), എച്ച്. ബൽറാം (ടെക്നോളജ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരു). മരുമകൾ: ബി. മീനു. സംസ്കാരം വെള്ളിയാഴ്ച 11.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.