കറുകുറ്റി: കേബിൾ നഗർ കമ്പനി ജീവനക്കാരനായിരുന്ന തളിയത്ത് പരേതനായ അഗസ്റ്റിെൻറ ഭാര്യ റോസി (66) നിര്യാതയായി. ഇടപ്പള്ളി പാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, ബിനോജ്, ജാൻസി. മരുമക്കൾ: റിജി, ജിനോ.