ആലുവ: കൊടികുത്തുമല പഞ്ഞിക്കാരൻ വീട്ടിൽ പരേതനായ തൊമ്മിയുടെ മകൻ സൗബിൻ (38) നിര്യാതനായി. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: റൈനി, സ്മിത.