മൂവാറ്റുപുഴ: മടവൂർ പാറയ്ക്കൽ ബേബി അബ്രഹാം (63) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഫാ. അലിൻ പാറയ്ക്കൽ, അലിൽ, അജിൽ. സംസ്കാരം ശനിയാഴ്ച രണ്ടിന് മുടവൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.