കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേപ്പടിയിൽ താമസിക്കുന്ന മടിയൂർ പഴമ്പിള്ളിയിൽ ഇദ്രീസ് മൗലവി (63) നിര്യാതനായി. ഭാര്യ: പറവൂർ കുറ്റിപ്പുഴ പത്തായപുരക്കൽ മുംതാസ്. മക്കൾ: സുമയ്യ, ഹന്നത്ത്, റസീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഷഫീക് മൗലവി, ലബീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് മടിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.