കൊച്ചി: എറണാകുളം സഹോദരൻ അയ്യപ്പൻ റോഡ് സുരഭി എൻേക്ലവ് ഹസീനിൽ (ഒളപള്ളിൽ വീട്ടിൽ) റിട്ട. ഡി.എം.ഒയും പീഡിയാട്രീഷ്യനുമായ ഡോ. ഒ.എം. അബ്ദുൽ ജബ്ബാർ (80) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴാമത് ബാച്ചിൽ എം.ബി.ബി.എസും ഡൽഹിയിലെ മൗലാന ആസാദ് കോളജിൽനിന്ന് പീഡിയാട്രിക്സിൽ ബിരുദവും കരസ്ഥമാക്കി. ഇൻസ്പെക്ടർ ജനറൽ പരേതനായ മുഹമ്മദ് സാഹിബിെൻറ മകനാണ്. ഭാര്യ: കൊല്ലം മുല്ലവീട്ടിൽ ഖദീജ ജബ്ബാർ. മക്കൾ: ഹസീന സലീം, ഡോ. അനീത ജബ്ബാർ. മരുമക്കൾ: ഡോ. സലീം മുഹമ്മദ് (ഖത്തർ), ഡോ. നസീർ തൃശൂർ.