പെരുമ്പാവൂർ: മുസ്ലിം ലീഗ് പള്ളിക്കവല ശാഖ പ്രസിഡൻറ് തച്ചരുകുടി വീട്ടിൽ അലിയാരുടെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. കണ്ടന്തറ ചിരക്കക്കുടി കുടുംബാംഗമാണ്. മക്കൾ: സുൽഫിക്കർ, സുധീർ, താജുന്നിസ. മരുമക്കൾ: ഷാജഹാൻ, ഷാജിത, സമീഹ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മൗലൂദ്പുര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.