കുനിശ്ശേരി: മല്ലാത്ത് ആന്തൂർ വീട്ടിൽ രാധാകൃഷ്ണൻ നായർ (75) കോയമ്പത്തൂർ ഗോകുലം കോളനിയിൽ നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സന്തോഷ്, ആനന്ദ്. മരുമക്കൾ: ജാഗു, പ്രിയ.