ചെർപ്പുളശ്ശേരി: സെക്രട്ടറിപ്പടി പൂർണിമ വീട്ടിൽ (കുന്നത്ത്) സൂര്യനാരായണൻ മേനോൻ (80) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുബാഷ്, സുജിത്, പൂർണിമ. മരുമക്കൾ: സുമ, സൗമ്യ, ഉണ്ണികൃഷ്ണൻ.