ആലത്തൂർ: അത്തിപ്പൊറ്റ കാവുങ്കലിൽ പരേതനായ ചാത്തിയുടെ ഭാര്യ കുഞ്ചി (87) നിര്യാതയായി. മകൻ: വേലായുധൻ. മരുമകൾ: തങ്കമ്മ.