ഒറ്റപ്പാലം: മേലൂർ മുത്തുതൊടിയിൽ മാധവൻ നായരുടെ മകൻ രവികുമാർ (56) നിര്യാതനായി. മാതാവ്: ലീലാവതി അമ്മ. ഭാര്യ: സൗമിനി. മക്കൾ: ആതിര, അഞ്ജന. സഹോദരങ്ങൾ: മുരളികുമാർ, സന്തോഷ്കുമാർ, ശോഭന, വിനോദ്ബാബു.