അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ പാലേങ്ങാട്ടുപറമ്പിൽ അബ്ദു (64) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നൗഷാദലി, ഫൈസൽ, അഫ്സൽ, നസീന. മരുമക്കൾ: ഷമീറ, യുസൈറ, ഇർഫാന.