കിണാശ്ശേരി: പരപ്പന വീട്ടില്‍ ആര്. ചിന്നന് (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: വിജയന്, കലാധരന്‍, സത്യഭാമ, പ്രേമ, പരേതയായ ഓമന. മരുമക്കള്‍: നാരായണന്, പ്രേമ (കുടുംബശ്രീ സി.ഡി.എസ്), പരേതനായ മാണിക്കന്.