കൊല്ലങ്കോട്: പയ്യല്ലൂർ മൊക്ക് തെക്കേതറയിൽ പരേതനായ രാമകൃഷ്ണെൻറ മകൻ ആർ. ജയൻ (51) നിര്യാതനായി. മാതാവ്: പരേതയായ പാറു. ഭാര്യ: പഞ്ചമി. മകൻ: യദു. സഹോദരങ്ങൾ: പങ്കജം, ഗണേശൻ, സുകുമാരൻ, പ്രേമ, തിലകം.