മമ്പാട്: പൊങ്ങല്ലൂരിലെ ചെറുതോടൻ ബാലകൃഷ്ണൻ (ഓട്ടോ ബാലൻ-65) നിര്യാതനായി. ഭാര്യ: എൻ. ശാന്ത (മഞ്ചേരി). മക്കൾ: ഡോ. പ്രവിദ (ജില്ല സഹകരണ ആശുപത്രി കോഴിക്കോട്), പ്രവീണ. മരുമകൻ: സുധീഷ് നായർ (കോഴിക്കോട്).