കോട്ടക്കൽ: പെരുമണ്ണ പരേതനായ നായർപാടിക്കൽ കുഞ്ഞഹമ്മദിെൻറ മകൻ മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിറാജുദ്ദീൻ, നസീഹത്ത്, സുൽഫത്ത്, ജാബിർ. മരുമക്കൾ: സമീറ, സമീർ, റഉൗഫ്.