വളാഞ്ചേരി: മൂച്ചിക്കൽ തോരക്കാട്ടിൽ മുഹമ്മദിെൻറ മകൻ ഹുസൈൻ (70) നിര്യാതനായി. കാട്ടിപ്പരുത്തി മഹല്ല് കമ്മിറ്റി അംഗം, മൂച്ചിക്കൽ മുഹ്യിസ്സുന്ന മദ്റസ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അത്താണിക്കൽ സഫിയ. മക്കൾ: സുലൈഖ, സൗദ, സലീന. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചേലൂർ), മുഹമ്മദ് നിഷാദ് (ആമയൂർ), പരേതനായ മുസ്തഫ കൊളത്തൂർ. സഹോദരങ്ങൾ: സൈനുദ്ദീൻ, സുലൈമാൻ.