തേഞ്ഞിപ്പലം: ഒലിപ്രം കോമരപ്പടി പൊറ്റത്തിൽ രഘുനാഥൻ (54) നിര്യാതനായി. ഭാര്യ: രമ (ആശ വർക്കർ). മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, റീജിത്ത്. മരുമക്കൾ: ജിൻസി, സുകന്യ, സുബന്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.