ചേലേമ്പ്ര: കൊളക്കാട്ടുചാലി കാളാടൻ പാച്ചീരി നായടി (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുശീല (റിട്ട. ആരോഗ്യ വകുപ്പ്), ദാസൻ, പ്രഭാകരൻ (അധ്യാപകൻ, ഒടുമ്പ്ര എ.എൽ.പി.എസ്), സുരേഷ് ബാബു (യു.എ.ഇ), മനോജ്, ശൈലജ. മരുമക്കൾ: അബിത, ജ്യോതി (ജി.എസ്.ടി ഡിപ്പാർട്മെൻറ് മലപ്പുറം), ഷിജി, ബിന്ദു, ബാബു (സിയാം കണ്ടം). സഹോദരങ്ങൾ: സരോജിനി, ശാരദ, കല്യാണി, മാനുക്കുട്ടൻ, ബാലകൃഷ്ണൻ.