കിഴുപറമ്പ്: ഓത്തുപള്ളിപുറായ പരേതനായ ചങ്ങനത്തുന്നൻ മോതിയുടെ മകൻ ഇബ്രാഹീം (54) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: മൈമൂന. മക്കൾ: അൻവർ സാദത്ത്, സ്വാലിഹ്, റഹ്നാസ്.