കിഴുപറമ്പ്: കുനിയിൽ പള്ളി പറമ്പൻ മാര്യോട്ടുമൂലയിൽ കുഞ്ഞാലിക്കുട്ടി (70) നിര്യാതനായി. ഭാര്യ: മറിയംബി പള്ളിപ്പറമ്പൻ. മക്കൾ: മുജീബ് റഹ്മാൻ (ജാമിഅ സലഫിയ്യ പുളിക്കൽ) നജീബ് റഹ്മാൻ ബാവ (അബ്ഹ), സുനീറ (ഗോതമ്പ് റോഡ്), ജസീല (തെരട്ടമ്മൽ), നർഗീസ് (കൊടിയത്തൂർ), ഹസീന (പെരുമണ്ണ), സാജിദ (ഗോതമ്പ് റോഡ്). മരുമക്കൾ: മുഹമ്മദ് (ഗോതമ്പ് റോഡ്) സലീം (തെരട്ടമ്മൽ), സലീം (കൊടിയത്തൂർ) അബ്ദുസ്സലാം (പെരുമണ്ണ), അബ്ദുൽ ഖാദർ (ഗോതമ്പ് റോഡ്), ഹഫ്സത്ത് (നെല്ലിക്കാപറമ്പ്), ഫബ്ന (മൂർക്കനാട്). സഹോദരങ്ങൾ: ഫാത്തിമ (മാങ്കടവ്), ആമിന (കുനിയിൽ), മുഹമ്മദ് മുത്താണി, സുബൈദ കൊടവങ്ങാട്, നാസർ പാലശ്ശേരി, അൻസാർ ബീഗം (ജി.എച്ച്.എസ്.എസ് അരീക്കോട്). ഖബറടക്കം ശനിയാഴ്ച രാവിെലെ 9.30ന് കുനിയിൽ ഇരുപ്പാംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.