ശാന്തപുരം: കാഞ്ഞിരപ്പള്ളിയിലെ നായർതൊടി അബു (82) നിര്യാതനായി. മക്കൾ: അയ്യൂബ്, മറിയ, ഉമ്മുകുൽസു, ഉമ്മുസൽമ, ഖദീജ, റംലത്ത്. മരുമക്കൾ: സുബൈദ, മജീദ്, ഹംസപ്പ, ശാഹുൽ ഹമീദ്, സുഹൈൽ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.