എടക്കര: മരുത സ്കൂള്‍കുന്ന് വലിയപീടിയക്കല്‍ അബ്ദുല്ല (വി.പി. തുത്തുമാന്‍-68) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: അനീഷ്, ബനീഷ്, സനിയ്യ. മരുമക്കള്‍: റസീന, അസ്ന, അബ്ദുല്‍ ഹമീദ് താളിപ്പാടം. സഹോദരങ്ങള്‍: വി.പി. കുഞ്ഞു, അഹമ്മദ് കുട്ടി മാസ്റ്റര്‍, ചേക്കു, അസീസ്, ഷൗക്കത്തലി, ഉമ്മര്‍, ഖദീജ, ആമിന, ആയിശ, ജമീല, റഫീഖ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടരക്ക് മരുത ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.