നിലമ്പൂർ: അകമ്പാടം മണ്ണുപ്പാടത്തെ വേളക്കാടൻ അബ്ദുൽ കരീം (കുഞ്ഞാപ്പു-52) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സാജിദ. മക്കൾ: സനൂപ്, സജ്ന, സമീന, സഫ്ന.