തിരൂരങ്ങാടി: മൂന്നിയൂര്‍ പടിക്കല്‍ പരേതനായ എടയാടി കുമ്മംതൊടി ഹൈദര്‍ ഹാജിയുടെ ഭാര്യ കുന്നുമ്മല്‍ മനാട്ട് ഫാത്തിമ (75) നിര്യാതയായി. മക്കള്‍: ജാഫര്‍ സ്വാദിഖ്, അബുസബാഹ്, ജമീല. മരുമക്കള്‍: ഹസ്സന്‍കോയ, ഹസീന, റസിയ.