തിരുനാവായ: സൗത് പല്ലാറിലെ കരിമ്പനക്കൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഖാലിദ് ഹാജി (49) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സൈഫുദ്ദീൻ, ഷമീമ, സൻഹ. മരുമക്കൾ: അബ്ദുറഹ്മാൻ (രണ്ടത്താണി), നഫീല. സഹോദരങ്ങൾ: ഇസ്മായിൽ ഹാജി, ഹമീദ് ഹാജി, മുഹമ്മദലി, ഇബ്രാഹിം, അബ്ദുൽ വാഹിദ്, ഫാത്തിമ സുഹറ, ഹവ്വാവുമ്മ, റഹീന, നഫീസ, ഹഫ്സ, ത്വാഹിറ, ഖൈറുന്നിസ, റഷീദ.